Kodanchery
കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ ഏലിക്കുട്ടി നിര്യാതയായി

കോടഞ്ചേരി: കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്കാരം നാളെ (06-10-2024) രാവിലെ 10:30 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയ സിമിത്തേരിയിൽ നടക്കും.
മക്കൾ: കുര്യൻ, തങ്കമ്മ, മാത്യു, ജെയിനമ്മ, പരേതനായ ജെയിംസ്, മേഴ്സി, സാലി, ജോൺസൺ, ലോറൻസ്.
മരുമക്കൾ: റോസമ്മ, ജെയിംസ് മടപ്പള്ളി (ചുണ്ടത്തുംപൊയിൽ), ലീലാമ്മ, മാത്യു കൊല്ലംപറമ്പിൽ (തേക്കുംകുറ്റി), വത്സമ്മ, ജിൽസൺ പാറക്കൽ (കോടഞ്ചേരി), വർക്കി ജീരകശേരി (കൂടരഞ്ഞി), ജെസ്റ്റി.