Thiruvambady

മറിയപ്പുറം പുറങ്കൽ ശിവദാസൻ നിര്യാതനായി

തിരുവമ്പാടി: മറിയപ്പുറം പുറങ്കൽ ശിവദാസൻ (ശിവൻ – 50) നിര്യാതനായി. പിതാവ് വേലുവിന്റെയും പരേതയായ സരോജനിയുടെയും മകനാണ്.

സഹോദരങ്ങൾ: തങ്ക, ചന്ദ്രൻ, ലീല, ബാലൻ, സൗമിനി, സുമതി, മിനി. സംസ്കാരം ഇന്ന് (10.10.2024) രാത്രി 7 മണിക്ക് ഒറ്റപ്പൊയിൽ സ്മശാനത്തിൽ നടത്തപ്പെടും.

Related Articles

Leave a Reply

Back to top button