Pullurampara

പുല്ലൂരാംപാറ; പൊന്നാങ്കയം നീണ്ടുക്കുന്നേൽ അനിത ബേബി നിര്യാതയായി

പുല്ലൂരാംപാറ: പുല്ലൂരാംപാറ പൊന്നാങ്കയം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ബേബി (53) നിര്യാതയായി കൂരാച്ചുണ്ട് കുനമ്മാക്കൽ കുടുംബാംഗമാണ്.കഴിഞ്ഞ ശനിയാഴ്ച മുക്കത്ത് സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മാമ്പറ്റ കെ എം സി റ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മക്കൾ ഡെലീന , ഡെലീഷ് ‘ ഡാർവിൻ

സഹോദരങ്ങൾ: ബിനു ജോൺ (തിരുവമ്പാടി), നിഷി ജയിംസ് പുതുവള്ളിക്കൽ (വെള്ളിമാട്കുന്ന് – കോഴിക്കോട്), ലോയിഡ് ജോൺ (കോഴിക്കോട്).

സംസ്കാര ശൂശ്രൂഷകൾ സംസ്കാരം നാളെ (16-10-2024-ബുധൻ) വൈകുന്നേരം 04:30-ന് പുല്ലൂരാംപാറയിലെ തറവാട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button