CharamamPuthuppady
പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയിൽ ജോസഫ് അന്തരിച്ചു
പുതുപ്പാടി : പയോണ ചിറ്റക്കാട്ടുകുഴിയിൽ ജോസഫ് (കുഞ്ഞേപ്പ്–99) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-10-2024-ഞായർ) വൈകുന്നേരം 03:00-ന് കാക്കവയൽ സെന്റ് അൽഫോൻസാ പള്ളിയിൽ.
ഭാര്യ: പരേതയായ ക്ലാരമ്മ.
മക്കൾ: കുഞ്ഞുമോൻ, മേരി, എൽസി, ജോസ്, സണ്ണി, ഷാജു, ജയ്മോൻ, ഷൈനി, സിസ്റ്റർ ജോയ്സി, സിസ്റ്റർ റിൻസി, പരേതനായ ജോയി.
മരുമക്കൾ: മേരി, ലീലാമ്മ, സ്കറിയ, തോമസ്, സെലിൻ, ഡയാന, ജെസ്സി, കുഞ്ഞുമോൾ, സണ്ണി.