Koodaranji
കുര്യൻ ( കുര്യാച്ചൻ ) നിര്യാതനായി
കക്കാടംപൊയിൽ : വെണ്ടേക്കുംപൊയിൽ നാവള്ളിയിൽ കുര്യൻ ( കുര്യാച്ചൻ72 ) നിര്യാതനായി.
ഭാര്യ: ഗ്രേസി,
മക്കൾ : ഡാലി, സാലി, ലിബിൻ
മരുമക്കൾ: ദീപു, ജോസഫ്, അൻസിറ്റ
സംസ്കാരം നാളെ (06/11/2024 ബുധൻ ) രാവിലെ 10 മണിക്ക് വെണ്ടേക്കുംപൊയിൽ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.