Kodanchery

സാറാമ്മ നിര്യാതയായി

കോടഞ്ചേരി: മൈക്കാവ് ആറ്റിൻകരയിൽ പരേതനായ കുര്യാച്ചന്റെ ഭാര്യ സാറാമ്മ (85) നിര്യാതയായി.

സംസ്കാരം:ഇന്ന് (05-11-24) രാവിലെ 10.30 ന് മൈക്കാവ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

മക്കൾ: മേരി, അമ്മിണി, ബാബു,മോളി.

മരുമക്കൾ: രാജു, പോൾ, സിജി, ബെന്നി.

Related Articles

Leave a Reply

Back to top button