Kodanchery

കുട്ടിയമ്മ (മറിയം) നിര്യാതയായി

കോടഞ്ചേരി:ചെമ്പുകടവ് വെട്ടുവയലിൽ പരേതനായ കുട്ടിച്ചന്റെ ഭാര്യ കുട്ടിയമ്മ (മറിയം 71) നിര്യാതയായി.

സംസ്കാരം നാളെ (12/11/2024)രാവിലെ 9:30ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ

മക്കൾ: ജെയ്സൻ, ജോളി, സിസ്റ്റർ ജൂലി (എസ് സി എസ്) മംഗലാപുരം

മരുമക്കൾ: സിനി ജെയ്സൻ നാലൊന്നുകാട്ടിൽ (ചമൽ ) റോഷ്നി ജോളി അറക്കൽ (ചെമ്പുകടവ്)

Related Articles

Leave a Reply

Back to top button