Thiruvambady
ഏലിക്കുട്ടി അന്തരിച്ചു.
തിരുവമ്പാടി : പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി (81) അന്തരിച്ചു.
സംസ്കാരം ഇന്ന് (12-11-2024-ചൊവ്വ) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
പരേത കുമ്പാറ പാലിയക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ലിസി, ഡോണി, ഷെല്ലി.
മരുമക്കൾ: ജോൺസൺ ചിരട്ടയിൽ (കോഴിക്കോട്), ടെസി കുളമക്കാട്ട് (ചങ്ങരോത്ത്), ജോസ് പ്രകാശ് തോട്ടുപുറത്ത് (നെല്ലിപ്പൊയിൽ).