Local
കുന്നുംപുറത്ത് ജെയിംസ് (ചാക്കോച്ചൻ) അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ കുന്നുംപുറത്ത് ജെയിംസ് (ചാക്കോച്ചൻ-78) അന്തരിച്ചു.
സംസ്കാരം ഇന്ന് (12-11-2024-ചൊവ്വ) വൈകുന്നേരം 04:00-മണിയ്ക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: തെയ്യാമ്മ തുറുവേലിക്കുന്നേൽ കുടുംബാംഗം.
മക്കൾ: പരേതനായ ഷാജു, ഷാലി, സജി, സാൻ്റോ.
മരുമക്കൾ: ലീന മുതുപ്ലാക്കൽ (ആനക്കാംപൊയിൽ) റോയി പുളിക്കക്കണ്ടത്തിൽ (കുളിരാമുട്ടി), ടിൻ്റു പാറുകുന്നേൽ (കൂടരഞ്ഞി), സിജി പനന്താനത്ത് (ഈങ്ങാപ്പുഴ).