Kodanchery
ട്രിപ്പിൾ ലോക് ഡൗൺ കോടഞ്ചേരിയിൽ റേഷൻ വീട്ടിൽ എത്തിച്ചു നൽകി.

കോടഞ്ചേരി: മൈക്കാവിൽ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയ കോടഞ്ചരി ഗ്രാമപഞ്ചായത്തിലെ 15 ആം വാർഡിൽ എല്ലാംവർക്കും ആർ ആർ ടി അംഗങ്ങളുടെ നേതൃത്വത്തിൽ റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകി.
ഡെപ്യൂട്ടി കളക്ടർ സി ബിജു , വാർഡ് മെമ്പർ ബിന്ദു ജോർജ് എന്നിവർ മേൽനോട്ടം വഹിച്ചു.






