Kodanchery

റോസമ്മ കുര്യൻ നിര്യാതയായി

നെല്ലിപ്പൊയിൽ: പരേതനായ മുട്ടപ്പള്ളിൽ കുരിയന്റെ ഭാര്യ റോസമ്മ കുര്യൻ (80) നിര്യാതയായി.

സംസ്കാരം: നാളെ (15-11-24)രാവിലെ 10:30ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയ സിമിത്തേരിയിൽ.

മക്കൾ: ജോഷി, അൽഫോൻസാ

മരുമക്കൾ: റോയ് കാരിതടത്തിൽ (ചക്കിട്ടപ്പാറ), ലിൻഡ മന്തക്കൊല്ലിൽ (കൂരാച്ചുണ്ട്)

Related Articles

Leave a Reply

Back to top button