Kodanchery

കോടഞ്ചേരി: മേരിലാന്റ്, റിട്ട: അധ്യാപിക കുന്നുംപുറത്ത് കൊച്ചുത്രേസ്യ നിര്യാതയായി

കോടഞ്ചേരി: മേരിലാന്റ് പരേതനായ കുന്നുംപുറത്ത് ജോസഫിന്റെ ഭാര്യ പി. സി കൊച്ചുത്രേസ്യ (95) (റിട്ട: ടീച്ചർ സെന്റ് ജോസഫ് ഹൈസ്കൂൾ കോടഞ്ചേരി) നിര്യാതയായി.

സംസ്കാരം: ഇന്ന് (19-12-22) ഉച്ചകഴിഞ്ഞ് 3 ന് കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയ സിമിത്തേരിയിൽ.

മക്കൾ: ജോസുകുട്ടി (റിട്ട.പോസ്റ്റ് ഓഫീസ്) പരേതനായ ബാബു( റിട്ട. ബി.ഡി.ഒ), തങ്കമ്മ, മേഴ്സികുട്ടി, തങ്കച്ചൻ ജോസഫ്( റിട്ട. അധ്യാപകൻ), മിനിക്കുട്ടി.

മരുമക്കൾ: ജോൺ തെങ്ങുംമൂട്ടിൽ, ഗ്രേസി, ബേബി പുതുശ്ശേരിൽ, സൂസമ്മ, സെലിൻ

Related Articles

Leave a Reply

Back to top button