Koodaranji

അമന്തുരുത്തിൽ ജോസഫിന്റെ ഭാര്യ മോളി നിര്യാതയായി

കൂടരഞ്ഞി : കുളിരാമുട്ടി അമന്തുരുത്തിൽ ജോസഫിന്റെ ഭാര്യ മോളി (66) നിര്യാതയായി.

പരേത തോട്ടുമുക്കം നെല്ലിത്താനത്തുകാലായിൽ കുടുംബാംഗം.

സംസ്കാരം നാളെ( 19/11/2024 )ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.

മക്കൾ : അനീഷ്, അനു.

മരുമക്കൾ : ജിസ്‌മോൾ തുലാപ്പള്ളി, മനോജ്‌ ജോസ് തുറുവേലിൽ.

സഹോദരങ്ങൾ :സിറിയക് പോൾ, സിറിയക് ജോസ്, സെലിൻ, ഷൈനി, മിനി.

Related Articles

Leave a Reply

Back to top button