Kodanchery
ഫോണിയ നിര്യാതയായി
കോടഞ്ചേരി: പുത്തൻകണ്ടത്തിൽ ജോയ് അച്ചാമ്മ മകൾ ഫോണിയ (48) നിര്യാതയായി
ഭർത്താവ് : സജി കരിമ്പനക്കുഴിയിൽ (കൂരാച്ചുണ്ട്)
മകൾ :സാനിയ (യു. കെ)
സംസ്കാരം: ഇന്ന് (24-11-24) 2:30 ന് ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സിമിത്തേരിയിൽ