Koodaranji
ആനക്കല്ലുംപാറ വളവിൽ ഇരുചക്രവാഹനാപകടം
കൂമ്പാറ : ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ പെട്ട രണ്ടുപേരെയും ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.