Kodiyathur
പുത്തലത്ത് സ്രാമ്പിക്കൽ മുഹമ്മദ് നിര്യാതനായി
ചെറുവാടി: ചെറുവാടി പുത്തലത്ത് സ്രാമ്പിക്കൽ മുഹമ്മദ് നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 4.15ന് ചെറുവാടി പുതിയൊത്ത് ജുമുഅത്ത് പള്ളിയിൽ.
ഭാര്യ: ആയിശ.
മക്കൾ: ശിഹാബുദ്ദീൻ (മർകസ് ഗേൾസ് എച്ച്.എസ്.എസ്, കാരന്തൂർ), മൻസൂർ (എ.യു.പി.എസ്, ത്രിപനച്ചി), അഷ്റഫ് കുവൈത്ത്, ഖൈറുന്നിസ, മുബീന, ബുഷൈറ.
മരുമക്കൾ: ഉമർ കുട്ടി (യു.എ.എച്ച്.എം.യു.പി സ്കൂൾ, ഓമാനൂർ), ബിൻയാമിൻ, ഷാക്കിർ റിയാദ്, നബീല, റഹമത്ത്, ഷുഹദ.