Thiruvambady

തിരുവമ്പാടി പോലീസ് മരുന്ന് എത്തിച്ചു നൽകി

തിരുവമ്പാടി: തിരുവമ്പാടി പെരുമാലിപ്പടിയിൽ താമസിക്കുന്ന രോഗിയായ രവി എന്നയാൾക്ക് തിരുവമ്പാടി പോലീസ് കോഴിക്കോട് നിന്ന് മരുന്ന് വാങ്ങി അദ്ദേഹത്തിൻ്റെ വീട്ടിലെത്തിച്ചു നൽകി.

തിരുവാമ്പാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ ഷജു ജോസഫ് എസ് പി സി ഒ ജിനേഷ് കുര്യൻ സി പി ഒ അനൂപ് എന്നിവർ ചേർന്നാണ് മരുന്ന് എത്തിച്ചു നല്കിയത്

Related Articles

Leave a Reply

Back to top button