Thiruvambady

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്: എച് പോസ്റ്റ് ഷിഫ്റ്റിംഗ്, എൽ ടി ലൈനിൽ സ്പേസർ വർക്ക് നടക്കുന്നു

തിരുവമ്പാടി: എച് ടി പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന്  (ഡിസംബർ 2 തിങ്കൾ) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചേപ്പിലംകോട്  ബിവറേജ് ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

അതുപോലെ, എൽ ടി ലൈനിൽ സ്പേസർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ:
കരിമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 11 മണി വരെ, കക്കാട്ടുപാറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ, വിളക്കാംതോട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും,

Related Articles

Leave a Reply

Back to top button