Koodaranji
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യ്തു

കുടരഞ്ഞി: പഞ്ചായത്ത് ഒന്നാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
സ്കൂളിൽ നടന്ന ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോണിന് പുസ്തകങ്ങൾ കൈമാറി






