Thiruvambady

പേണ്ടാനത്ത് നാരായണൻ (കുട്ടിച്ചേട്ടൻ) അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് നാരായണൻ (കുട്ടിച്ചേട്ടൻ-93) അന്തരിച്ചു.

സംസ്കാരം: നാളെ (30-07-2026-വ്യാഴം) രാവിലെ 10:00-ന് വീട്ടുവളപ്പിൽ.

ഭാര്യ: കല്യാണി തമ്പലമണ്ണ കൂനാനിക്കൽ കുടുംബാംഗം.

മക്കൾ: പ്രശാന്ത് (മാനി)പുഷ്പ,ഷാജി,ബിനു.

മരുമക്കൾ:സുജാത പരിയാരത്ത് (കോടഞ്ചേരി),സുരേന്ദ്രൻ മഠത്തിൽ (ഓമശ്ശേരി),
ഷിജി കൈപ്പൻപ്ലാക്കൽ (കോടഞ്ചേരി),ശാലിനി പുൽപ്പറമ്പിൽ (അരീക്കോട്).

Related Articles

Leave a Reply

Back to top button