Nellipoyil

ഐക്കരകുന്നേൽ അഗസ്റ്റിന്റെ ഭാര്യ ലീലാമ്മ അഗസ്റ്റിൻ അന്തരിച്ചു

മൈലെള്ളാംപാറ : ഐക്കരകുന്നേൽ അഗസ്റ്റിന്റെ ഭാര്യ ലീലാമ്മ അഗസ്റ്റിൻ (71) അന്തരിച്ചു

മക്കൾ : അനിൽ, അജിത്ത് (ലുലു ഗ്രൂപ്പ് എറണാകുളം), അനൂപ്.

മരുമക്കൾ : ലിജി വേലിക്കകത്ത്,ജിൻഷ ആർക്കടയിൽ (കൂടരഞ്ഞി ), റിന്റാ കുറ്റികൊമ്പിൽ

സംസ്കാരം: നാളെ ( 30/07/2026) വ്യാഴം രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ ആരംഭിച്ച്‌ മൈലെള്ളാംപാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button