Koodaranji
വൈദ്യുതി ചാർജ്ജ് വർദനവിനെതിരെ കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
കൂടരഞ്ഞി : വൈദ്യൂത ചാർജ് വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
കൂടരഞ്ഞിയിൽ നടന്ന പ്രതിക്ഷേധജ്വാലയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് പാതി പറമ്പിൽ, അഡ്വ സിബു തോട്ടത്തിൽ, ജോസ് പള്ളിക്കുന്നേൽ, ജോർജ് വലിയകട്ട, ഷാജി പൊന്നമ്പയിൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, ജോർജ് തറപ്പേൽ, സാൽസ് ചെമ്പോട്ടിക്കൽ, ജോയി പന്തപ്പിള്ളി, ഷിബു മൈലാടി, ജോസ് മലപ്രവനൽ എൻ.കെ സി ബാവ, ഷിജോ വേലൂർ, ജോബിൻസ്,റിബിൻ തേക്കുംകാട്ടിൽ, എന്നിവർ പ്രസംഗിച്ചു