Thiruvambady

തിരുവമ്പാടി കാളിയാംപുഴ ആനക്കല്ലേൽ അലക്സാണ്ടർ അന്തരിച്ചു

തിരുവമ്പാടി : കാളിയാംപുഴ ആനക്കല്ലേൽ അലക്സാണ്ടർ (അപ്പച്ചൻ-80) അന്തരിച്ചു.

സംസ്കാരം ബുധനാഴ്ച (11-12-2024) രാവിലെ 10:00-മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ഏലിയാമ്മ മരഞ്ചാട്ടി കിഴക്കയിൽ കുടുംബാംഗം.

മക്കൾ: ജോയ് ( കെ എസ് ഇ ബി – തമ്പലമണ്ണ), ഫാ. ടോമി (എം എസ് എഫ് എസ് – ആസ്സാം), പരേതയായ ലിസിക്കുട്ടി.

മരുമകൾ: ഫിലോമിന കേഴപ്ലാക്കൽ (കൂരോട്ടുപാറ).

Related Articles

Leave a Reply

Back to top button