Thiruvambady

തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും

തിരുവമ്പാടി: ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതിയും ചിലയിടങ്ങളിൽ ചെറിയതോതിൽ ഗതാഗതവും തടസ്സപ്പെട്ട നിലയിലാണുള്ളത്.

ഏകദേശം 12ഓളം സ്ഥലങ്ങളിൽ ഇലക്ട്രിസിറ്റി ലൈനിന് മുകളിൽ മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വൈദ്യുതി ബന്ധം വളരെ പെട്ടെന്നുതന്നെ പുനഃസ്ഥാപിക്കാൻ വേണ്ട പ്രവർത്തികൾ ആരഭിച്ചുവെന്നും കെ. എസ്. ഇ. ബി. അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button