Kodanchery
തലച്ചിറ മാത്യു (മത്തച്ചൻ) നിര്യാതനായി

കോടഞ്ചേരി: തെയ്യപ്പാറ തലച്ചിറ മാത്യു (മത്തച്ചൻ-92) നിര്യാതനായി.
ഭാര്യ : മറിയക്കുട്ടി മണിയാട്ട് കുടുംബാംഗം, മുരിക്കുംതൊട്ടി.
മക്കൾ:ജോർജ്ജ് ,ഫാ. ജോൺ സി എം ഐ, ജോളി, ജെസ്സി, ഡാലി (മസ്കറ്റ്), സജി (എറണാകുളം), സിബി (യുകെ ), സിമി.
മരുമക്കൾ:സില്ലിക്കുട്ടി കുമ്മണുപ്പറമ്പിൽ , ആൻസി നെല്ലിക്കയത് ,ജോസ് തേന്മല, ബെന്നി പാലക്കൽ (മസ്കറ്റ്) , സിമി ഉപ്പൻമാക്കൽ, ബിജി പാലക്കൽ (യുകെ )
മൃതദേഹം ഇപ്പോൾ എം വിആർ ഹോസ്പിറ്റൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച (12.12.2024) രണ്ടു മണി മുതൽ വീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്കാര ശുശ്രൂഷകൾ (13/12/2024) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് സെന്റ് മേരീസ് ഫൊറോന ചർച്ച് കോടഞ്ചേരി വെച്ച് നടത്തപ്പെടുന്നതായിരിക്കും.