CharamamKoodaranji

കൂടരഞ്ഞി മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി അന്തരിച്ചു

കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി (49) അന്തരിച്ചു.

സംസ്കാരം നാളെ  (21-12-2024-ശനി) ഉച്ചയ്ക്ക്  02:00-മണിയ്ക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി  ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: മിനി വലിയകൊല്ലി കിഴക്കേകുന്നേൽ കുടുംബാംഗം.

മക്കൾ: ആകർഷ് സിബി (ഇറാൻ ), മരിയ സിബി.

Related Articles

Leave a Reply

Back to top button