Thiruvambady
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു
തിരുവമ്പാടി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് തിരുവമ്പാടിയിൽ സർവകക്ഷിയോഗം ചേർന്നു.
മനോജ് സെബാസ്റ്റിയൻ വാഴേപ്പറമ്പിൽ അധ്യക്ഷനായി. ബാബു കെ. പൈക്കാട്ടിൽ, സി. ഗണേശ്ബാബു, അബ്രഹാം മാനുവൽ, കെ.പി. രമേഷ്, ബോസ് ജേക്കബ്, ബിന്ദു ജോൺസൻ, ഷൗക്കത്ത് കൊല്ലളത്തിൽ, ജോയി മ്ലാങ്കുഴി, എൻ.എസ്. ഗോപിലാൽ തുടങ്ങിയവർ സംസാരിച്ചു.