Thiruvambady

വെള്ളപ്ലാക്കൽ സെബാസ്റ്റ്യൻ (ജേക്കബ്) അന്തരിച്ചു

തിരുവമ്പാടി : തറിമറ്റം വെള്ളപ്ലാക്കൽ സെബാസ്റ്റ്യൻ (ജേക്കബ്-64) അന്തരിച്ചു.

സംസ്കാരം വെള്ളിയാഴ്ച (10-01-2025) രാവിലെ 10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ജെസി മൈക്കാവ് കൂട്ടിയാനിക്കൽ കുടുബാഗം.

മക്കൾ: അനിറ്റ (ന്യൂസിലാൻഡ്), സനറ്റ (കുവൈറ്റ്).

മരുമക്കൾ: ജിജോ മുട്ടത്തേട്ട് (ചങ്ങനാശ്ശേരി), നിതിൻ വാലുമേൽ (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button