Thiruvambady

നെച്ചിക്കണ്ടം ഉമ്മാച്ചു കുട്ടി അന്തരിച്ചു

തിരുവമ്പാടി : തോട്ടത്തിൻകടവ് പച്ചക്കാട് , നെച്ചിക്കണ്ടം അലവിക്കുട്ടിഹാജിയുടെ ഭാര്യ ഉമ്മാച്ചു കുട്ടി (83 ) അന്തരിച്ചു

മക്കൾ: കുഞ്ഞാലി, കദീജ ,കാസിം ,സുബൈദ.

മരുമക്കൾ: ഉമൈബ ,ലത്തീഫ് ,മുഹമ്മദ് വട്ടപ്പറമ്പിൽ ,ഹസ്ന.

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12.45 ന് പച്ചക്കാട് ജുമാ മസ്ജിദിലും , 1.30 ന് താഴെ തിരുവമ്പാടി ജുമാമസ്ജിദിലും.

Related Articles

Leave a Reply

Back to top button