Thiruvambady
ഗതാഗതം നിരോധിച്ചു

തിരുവമ്പാടി ചേപ്പിലംക്കോട് റോഡ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (20.01.2025) ഉച്ചക്ക് ശേഷം 2മണി മുതൽ ടാറിംഗ് പൂർത്തിയാവുന്നത് വരെ ടൂവീലർ അടക്കം പൂർണ്ണമായും ഗതാഗതം നിരോധിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു