Kodanchery
പുലിക്കയത്തു നിന്ന് പെരുംമ്പാമ്പുകളെ പിടികൂടി

കോടഞ്ചേരി: പുലിക്കയം ആങ്ങാടിക്ക് സമീപമുള്ള ആലക്കൽ മാമച്ചൻ്റെ വീടിന് പുറകിൽ നിന്ന് 6 പെരുംമ്പാമ്പുകളെ ഫോറസ്റ്റ്കാരുടെ നേതൃത്വത്തിൽ പിടികൂടി.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്ത് എത്തി. ഇന്ന് ഉച്ചക്ക് 1 മണിക്കാണ് സംഭവം നടന്നത്. ജനുവരി ഫെബ്രൂവരി പാമ്പുകൾ ഇണ ചേരുന്ന സമയം ആണ്.