Kodanchery

കല്ലറക്കൽ സാറാമ്മ (അമ്മിണി) അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് കല്ലറക്കൽ പരേതനായ ഐസക്കിൻ്റെ ഭാര്യ സാറാമ്മ (അമ്മിണി പാലക്കപ്രായിൽ,68) അന്തരിച്ചു.

സംസ്കാരം ഇന്ന് 29-01-2025 വൈകിട്ട് 4.00 ന്

മക്കൾ :ഷീബ, ഷിൻ്റു

മരുമക്കൾ : ജിമ്മീസ് മാനാട്ട് കണ്ണോത്ത്, ബൈജു മർക്കോസ് പൂവ്വത്തിങ്കൽ

പൂവ്വത്തിങ്കലിൻ്റെ വൈദ്യരു പിടിയിലെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മുറമ്പാത്തി സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Related Articles

Leave a Reply

Back to top button