Kodanchery

ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റും വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ഡോ. ജോയൽ ജെറിൻ ഉദ്ഘാടനം ചെയ്തു മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി അധ്യക്ഷം വഹിച്ചു യു ഡി ഓ ജെ സീരാജു സ്വാഗതം ആശംസിച്ചു

പി ആർ ഓ ലിജോ തോമസ്, ഓപ്റ്റോമെട്രിസ്റ്റുകളായ ഫാത്തിമ ടി. കെ, ഷഹ്‌മ ഹലൻ, ഷഫ്‌ന, ശാമിൽ എന്നിവരും യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ പൗളിത്തമ്പി അച്ചാമ്മ ജോർജ് പ്രമിജ സുഭാഷ് ജോർജ് വി എം സുസി രാജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി സെക്രട്ടറി ഷൈനി തോമസ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button