CharamamThiruvambady

തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമ്മൂട്ടിൽ പരേതനായ രാഘവന്റെ ഭാര്യ മാധവി അന്തരിച്ചു.

തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമ്മൂട്ടിൽ പരേതനായ രാഘവന്റെ ഭാര്യ മാധവി (99) അന്തരിച്ചു.

സംസകാരം ഇന്ന് (03-04-2021- ശനി ) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: കരുണാകരൻ, പ്രഭാകരൻ, പൊന്നമ്മ, സരസമ്മ, പുരുഷോത്തമൻ, വത്സമ്മ, സരളമ്മ, ശോഭന, അനു.

മരുമക്കൾ: സുലോചന മാവേലിയിൽ (കൂടരഞ്ഞി), പൊന്നമ്മ വാഴവിളയിൽ (ഇടുക്കി), രാഘവൻ നെടുമ്പോക്കിൽ (മരഞ്ചാട്ടി), ഗോപിനാഥൻ വടക്കയിൽ (പൊന്നാങ്കയം), ദേവയാനി കുരുവിത്തോട്ടത്തിൽ (ആനക്കാംപൊയിൽ), പരേതനായ സുകുമാരൻ ചെട്ടിശ്ശേരിൽ (പൊന്നാങ്കയം), പരേതനായ രാമകൃഷ്ണൻ മാവേലിയിൽ (കൂടരഞ്ഞി), പരേതനായ സദാനന്ദൻ പൊന്നാംതടത്തിൽ (പൂവാറൻതോട്), വിജയൻ പള്ളിവളപ്പിൽ (കോടഞ്ചേരി).

Related Articles

Leave a Reply

Back to top button