Kodanchery

മണ്ടാനിയിൽ അന്നക്കുട്ടി അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് മണ്ടാനിയിൽ പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി (93 ) അന്തരിച്ചു പരേത കണ്ണോത്ത് കപ്യാരുമലയിൽ കുടുംബാംഗം.

ഭൗതിക ദേഹം ഉച്ചകഴിഞ്ഞ് 2.30ന് ആലക്കോട് നിന്ന് ഭവനത്തിൽ എത്തിക്കും.
സംസ്കാരം ഇന്ന് 19-ബുധൻ ഉച്ചകഴിഞ്ഞ് 3ന് കളപ്പുറത്തുള്ള ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

മക്കൾ : പരേതനായ ജോസ്, ബേബി കപ്യാരു മലയിൽ , ലീലാമ്മ ആലക്കോട് , മേഴ്സി ഡൽഹി.

മരുമക്കൾ: പൊന്നമ്മ,മേരി കപ്യാരുമലയിൽ,ജോർജ് നഞ്ചിലത്ത് (ആലക്കോട് ), കറിയാച്ചൻ തേവർക്കുന്നേൽ (ഡൽഹി ).

Related Articles

Leave a Reply

Back to top button