Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷൻ – മറിയപ്പുറം റോഡ്ഗതാഗതം നിരോധിച്ചു

തിരുവമ്പാടി : തിരുവമ്പാടി പോലീസ് സ്റ്റേഷൻ – മറിയപ്പുറം റോഡ് പുനരുദ്ധാരണം നടക്കുന്നതിനാൽ ഇന്നു(08.03.2025) മുതൽ റോഡ് അടച്ചിരിക്കുകയാണ്.
ഇതു വഴി യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ റോഡിന് പുറത്ത് പാർക്ക് ചെയ്തു വെക്കേണ്ടതാണന്ന് വാർഡ് മെമ്പർ റംല ചോലക്കൽ അറിയിച്ചു.