Thiruvambady

പൂതക്കുഴിയിൽ ശങ്കരൻ അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ പൂതക്കുഴിയിൽ ശങ്കരൻ (102) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-03-2025-ശനി) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ജാനകി പാലക്കടവ് കളപ്പുരക്കൽ കുടുംബാംഗം.

മക്കൾ: പരേതനായ വിജയൻ,രഘു (പുന്നക്കൽ),സുതൻ (പുന്നക്കൽ),ഗോപി (കുളിരാമുട്ടി),തങ്കമ്മ (രാമനാട്ടുകര),സോമവല്ലി (മുക്കം),സോമൻ (പുന്നക്കൽ),രവി (പുന്നക്കൽ),റീന (കൽപ്പൂര്).

മരുമക്കൾ: തങ്കം പാലക്കുന്നേൽ (പൊന്നാങ്കയം),സുമതി കരിയാട്ട് (പൂവാട്ടുപറമ്പ്),രത്നവല്ലി ചോലക്കൽ (ചെത്തുകടവ്),പുഷ്പ കരിമാംതടത്തിൽ (കുളിരാമുട്ടി),ഉണ്ണികൃഷ്ണൻ മേലായിൽ (രാമനാട്ടുകര), ഹരിദാസൻ കുറ്റിപ്പറമ്പിൽ (മുക്കം),ഉഷ തോട്ടത്തിൽ (കൂമ്പാറ),
ലിജിന അരത്തംകണ്ടിയിൽ (ബാലുശ്ശേരി),രവീന്ദ്രൻ പള്ളിക്കുത്ത് (കൽപ്പൂര്).

Related Articles

Leave a Reply

Back to top button