Kodanchery
വട്ടോളിതാഴം കൊട്ടാരത്തിൽ പടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വട്ടോളിതാഴം കൊട്ടാരത്തിൽ പടി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബിന്ദു ജോർജ് നിർവഹിച്ചു
വേലുക്കുട്ടി കൊട്ടാരപ്പറമ്പിൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ബിനു കുര്യാക്കോസ്, മണി എൻ ആർ, റെജി കെ ഇ, നിഷ റെജി, വിഎസ് ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.