Puthuppady

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു

അടിവാരം :അൻസാറുല്‍ മുസ്ലിമീന്‍ മഹല്ല് കമ്മിറ്റിയുടെയും,നൂറുൽ ഹുദാ ഹയർസെക്കൻഡറി മദ്രസയുടെയും ആഭിമുഖ്യത്തിൽ അടിവാരത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു.

മഹല്ല് പ്രസിഡണ്ട് അബ്ദുൽ മജീദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മഹല്ല് ഖത്തീബ് ഉവൈസ് വാഫി ഉദ്ഘാടനം ചെയ്തു.

മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി പുറായിൽ മുഹമ്മദ് ഹാജി, വളപ്പിൽ മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു

മദ്രസ സദർ മുഅല്ലിം അബ്ദുസ്സലാം അശ്അരി സ്വാഗതവും ജബ്ബാർ ഫൈസി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button