Puthuppady
മുണ്ടൻചിറയിൽ ഫ്രാൻസിസ് അന്തരിച്ചു

പുതുപ്പാടി : ഈങ്ങാപ്പുഴ മുണ്ടൻചിറയിൽ ഫ്രാൻസിസ് (69) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച (30-03-2025) ഉച്ചയ്ക്ക് 02:00-മണിക്ക് വസതിയിലും തുടർന്ന് ഈങ്ങാപ്പുഴ വിൻസെൻഷ്യൻ പള്ളിയിലും ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെയിൻ്റ് ജോർജ് പള്ളിയിൽ.
ഭാര്യ: ഫിലോമിന ഫ്രാൻസിസ് വട്ടുകളത്തിൽ കുടുംബാംഗം.
മക്കൾ: ഗ്ലെന്നി എം ഫ്രാൻസിസ് (ഓസ്ട്രേലിയ),ഗ്ലൈസൺ എം ഫ്രാൻസിസ് (ബംഗളുരു),ഗ്ലാഡ്‌വിൻ എം ഫ്രാൻസിസ് (ഓസ്ട്രേലിയ).
മരുമക്കൾ: ബിന്ദി (ഓസ്ട്രേലിയ),താര (ബംഗളൂരു),സ്റ്റെഫി (ഓസ്ട്രേലിയ).
സഹോദരങ്ങൾ: പരേതയായ റോസമ്മ വല്ലത്തറ (മാന്നാനം – കോട്ടയം), ലൂസി മെഴുകനാൽ (ചിപ്പിലിത്തോട് – കോഴിക്കോട്),ജെസ്സി വാണിയപ്പുരയ്ക്കൽ (പെരുവണ്ണാമൂഴി – കോഴിക്കോട്).