Mukkam
ലഹരിക്കെതിരെ സംയുക്ത റാലി സംഘടിപ്പിച്ചു

മുക്കം:കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ ലഹരിക്കെതിരെ സംയുക്ത റാലി സംഘടിപ്പിച്ചു.
റാലി കാരശ്ശേരി പ്രസിഡൻ്റ് സുനിതാരാജൻ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ അശ്റഫ് തച്ചാറമ്പത്ത് അധ്യക്ഷത വഹിച്ചു.തുടർന്ന് ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു. PD മുഹമ്മദ്, CP സുബ്രഹ്മണ്യൻ, ചെറിയ മുഹമ്മദ്, സുബൈർ വളപ്പൻ മുഹമ്മദ് രവി Km
എന്നിവർ സംസാരിച്ചു.