Kodanchery
ചന്ദ്രൻകുന്നേൽ മേരി മാത്യു അന്തരിച്ചു

കോടഞ്ചേരി : ചന്ദ്രൻകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (79) അന്തരിച്ചു.. പരേത ചിറ്റാരിക്കാൽ മലേപറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം : നാളെ (13-04 -2025) ഞായർ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ
മക്കൾ : പരേതനായ ഷൈജൻ, ഷാൻ്റി ,ഷാബു , ഷീന ,പരേതനായ ജോജോ, ഷീജ.
മരുമക്കൾ: റെയ്മോൾ പുളിക്കൽ കോടഞ്ചേരി,സജി മണ്ണൂർ മീനങ്ങാടി,നിഷ കരിന്തോളിൽ കുപ്പായക്കോട്, സൈമൺ കാട്ടിപ്പറമ്പിൽ മേപ്പാടി, സിജു വാകത്താനം,സജി കുറ്റിക്കാട്ടുമണ്ണിൽ തിരുവമ്പാടി.