Thiruvambady

മഹിളാ സാഹസ് കേരള യാത്രയ്ക്ക് സ്വീകരണം നൽകി

തിരുവമ്പാടി : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് തിരുവമ്പാടിയിൽ സ്വീകരണം നൽകി. കെപിസിസി ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി അധ്യക്ഷയായി.

ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, ജെബി മേത്തർ എംപി. ബാബു കെ. പൈകാട്ടിൽ, ബാബു ഒഞ്ചിയം, ഷിറിൽ ബാബു, മില്ലി മോഹൻ, രാധ ഹരിദാസ്, ബേബി പയ്യാനക്കൽ, വനജ, ജയ ദത്തൻ, ജോബി ഇലന്തൂർ, ബോസ് ജേക്കബ്, ബിന്ദു ജോൺസൻ, മനോജ് സെബാസ്റ്റ്യൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ലിസി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button