Kodanchery

കോടഞ്ചേരിയിലും പരിസരങ്ങളിലും ശക്തമായ മഴ

കോടഞ്ചേരി ; ഇന്ന് ഉച്ചക്ക് ശേഷം തുടങ്ങിയ മഴ ശക്തമായി പെയ്യുന്നു. ഇടി മിന്നലോടെ യാണ് ഇന്ന് മഴ തുടങ്ങിയത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

25/04/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം

28/04/2025 : വയനാട്, കണ്ണൂർ

29/04/2025 : മലപ്പുറം, വയനാട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Back to top button