Kodanchery
ചെറുതോട്ടുപുറത്ത് ഫ്രാൻസിസ് അന്തരിച്ചു

കോടഞ്ചേരി:വേളംങ്കോട് ചെറുതോട്ടുപുറത്ത് ഫ്രാൻസിസ് (80) അന്തരിച്ചു
സംസ്കാരം: ഇന്ന് (28-04-25) വൈകിട്ട് 4.30ന് വീട്ടിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ
ഭാര്യ: തങ്കമ്മ പുല്ലൂരാംപാറ അടപ്പൂർ പുത്തൻപുര കുടുംബാംഗം.
മക്കൾ:ഷാലി (അധ്യാപിക കൂടത്തായി സെന്റ് മേരീസ് എച്ച്. എസ് ) ജോസ് (യുകെ),ഷാന്റി,ഷീജ, ഷീബ.
മരുമക്കൾ: ടോമി കൊച്ചുവീട്ടിൽ താമരശ്ശേരി( റിട്ട. എച്ച്. എം ഗവണ്മെന്റ് എൽ പി സ്കൂൾ കൂമ്പാറ).ബിന്ദു കുളത്തിങ്കൽ (പുല്ലൂരാംപാറ), ജോർജ് തറയിൽ (തിരുവമ്പാടി) ജോഷി മങ്കരയിൽ (കൂടരഞ്ഞി )ബിനോയ് ഇട്ടിയപ്പാറ (ദേവഗിരി)