Thiruvambady
കൊട്ടാരത്തിൽ സെബാസ്റ്റ്യൻ (സിബി) അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയം കൊട്ടാരത്തിൽ വർക്കിയുടെ മകൻ സെബാസ്റ്റ്യൻ (സിബി-56) അന്തരിച്ചു.
സംസ്കാരം പിന്നീട്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ഭാര്യ: ഷേർളി തോട്ടുമുക്കം മടയക്കുന്നേൽ കുടുംബാംഗം.
മക്കൾ: ഷെബിൻ , സയൺ (ഇരുവരും വിദ്യാർത്ഥികൾ).