Kodanchery
അഞ്ചേരി തോമസ് അന്തരിച്ചു

കോടഞ്ചേരി:തുഷാരഗിരി അഞ്ചേരി തോമസ് (78) അന്തരിച്ചു
സംസ്ക്കാരം:ഇന്ന്(04/05/2025)വൈകിട്ട് 04 ന് തുഷാരഗിരി മലങ്കര കത്തോലിക്ക പള്ളി സിമിത്തേരിയിൽ.
ഭാര്യ: ഏലിയാമ്മ (വയനാട്)
മക്കൾ: ബീന , സീന
മരുമകൾ:സണ്ണി ഒലിവിനാൽ (കോട്ടയം) ജോജാ മാടവന (തുഷാരഗിരി)