Kodanchery

ഇയ്യമ്പടിക്കൽ, ശാരദമ്മ അന്തരിച്ചു

കോടഞ്ചേരി: പറപ്പറ്റ ഇയ്യമ്പടിക്കൽ പരേതനായ രാമൻ നായരുടെ ഭാര്യ, ശാരദമ്മ (85) അന്തരിച്ചു

സംസ്ക്കാരം:ഇന്ന് 12 ന് വീട്ടുവളപ്പിൽ.

മക്കൾ:ഗിരിജ, ഉണ്ണികൃഷ്ണൻ പരേതനയ സുന്ദരൻ. പദ്മിനി,വിജയൻ

മരുമക്കൾ:അനന്തൻ കോഴിക്കോട്, വിശ്വനാഥൻ ഓമശ്ശേരി, ബിന്ദു,ഷൈലജ,റിജിന

Related Articles

Leave a Reply

Back to top button