Koodaranji
തട്ടാലിത്തറയിൽ ജോർജ് ജോസഫ് അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ തട്ടാലിത്തറയിൽ ജോർജ് ജോസഫ് (കൊച്ചേട്ടൻ-76) അന്തരിച്ചു
ഭാര്യ റോസമ്മ കൂമ്പാറ വെട്ടുവേലിൽ കുടുംബാംഗം.
മക്കൾ:- സുനിൽ, സുനീറ്റ, സുനിത
മരുമക്കൾ:- അനു മോൾ ആലപ്പാട്ട് (കോനൂർകണ്ടി), റോയ് ഫ്രാൻസിസ് പാലറക്കൽ (അടയ്ക്കാത്തോട്), വെയിൽസ് മാത്യു കാക്കനാട്ട് (കൂടരഞ്ഞി).
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം നാളെ വൈകുന്നേരം 5 മണിക്ക് വീട്ടിൽ എത്തിക്കുന്നതും സംസ്കാരശ്രുശ്രുഷ 08/05/2025 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.