Kodanchery

സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് ; കേരള ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു

കോടഞ്ചേരി : സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ കിരീടത്തിനായി മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്ന കേരള ടീമിൻ്റെ ജേഴ്സി സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എഡ്വേർഡ് പ്രകാശനം ചെയ്തു.

ചടങ്ങിൽ, സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷിജോ സ്കറിയ, ജില്ലാ സെക്രട്ടറി വിപിൻ സോജൻ , ഏഷ്യൻ ഗെയിംസ് സ്വർണ്ണ ജേതാവ് എസ്.ശ്രേയ കോച്ച്മാരായ കെ.അക്ഷയ്, വിപിൽ വി ഗോപാൽ എന്നിവർ പ്രസംഗിച്ചു. നിലവിൽ കേരള പുരുഷ വനിതാ ടീമുകൾ ചാമ്പ്യൻമാരാണ്.

Related Articles

Leave a Reply

Back to top button